ACTIVITY CALENDER


ബാല്യം

നോവും വേവലും
കനവും കനിവും
ഇഴ ചെര്‍ന്നതാണെന്‍
ബാല്യം
കനിവ് വറ്റിയ
ലോകത്തിനു നേരെ
ഇന്നെന്റെ
ചോദ്യ ശരങ്ങള്‍ ..

 

സ്നേഹവിനോദ് പത്താം തരം എ 

 

ലളിത ഗാനം


അനുരാഗമിന്നെന്റെ ഉള്ളില്‍
തളിരിട്ടു വിരിയുന്ന മലരു പോലെ
എന്നുള്ളില്‍ വിരിയുന്ന രാഗാര്‍ദ്രമെല്ലാം
തളരിതമലരായി പൊഴിഞ്ഞതല്ലേ
ഓര്‍മ്മകളെന്നുള്ളില്‍ വിടരുന്ന മാത്രയില്‍
ഓരോ പൂവിനും തളിര്‍ വിരിഞ്ഞു
നീലത്തടാകത്തിന്‍ കരയില്‍ ഞാന്‍ നിന്നു
നീലക്കടല്‍ പോലെ ഒഴുകിയെന്‍ ഗാനം
എന്നിലെ അനുരാഗ ഭാവങ്ങളില്‍ തളിരായി മലരായി
വിടര്‍ന്നു സ്നേഹം
                                  (
അനുരാഗ....)ഒത്തിരി മോഹങ്ങള്‍ നെയ്തു ഞാന്‍
ഒത്തിരി ഭാവങ്ങള്‍ കോര്‍ത്തിണക്കി
അതിലെ മനോഹര മോഹഭാവങ്ങള്‍
അനുരാഗ കവിതകളായ്  നിറഞ്ഞു                                                 
                      ( അനുരാഗ....)
 അനില .എ പത്താം തരം .എ 





 





No comments:

Post a Comment