GALLARY



2014 -ലെ സ്കൂള്‍ കലോത്സവം പി ടി എ പ്രസിഡന്റ്‌ ശ്രീ ..പി രമേശന്റെ അധ്യക്ഷയിൽ ബഹമാനപ്പട്ട ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടർ ഡോക്ടര്‍ പദ്ത്മനാഭന്‍ അവറുകള്‍ നിര്‍വഹിച്ചു .സ്കൂള്‍ ഹെഡ് മിസ്‌ ട്രസ് ശ്രീമതി ആനി സിറിയക്ക് സ്വാഗതവും .സീനിയര്‍ അസിസ്റ്റെന്റ് ഭാരതിപത്തായപുരക്കല്‍, സ്റ്റാഫ്‌ സെക്രടറി ലക്ഷ്മണന്‍ .കെ .വി എന്നിവര്‍ ആശംസ അര്‍പ്പിച്ചുസംസാരിച്ചു .പ്രോഗ്രാം കണ്‍വീനര്‍ പി.വി സതീശന്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു .

No comments:

Post a Comment