കുട്ടികളുടെ തിരഞ്ഞെടുപ്പ്
ജനാധിപത്യത്തിന്റെ
കരുത്തും അന്തസ്സും
കുട്ടികളെ പഠിപ്പിക്കുന്നതിനും അവരുടെ ഉള്ളില്‍
ജനാധിപത്യ ബോധം ഉളവാക്കുന്നതിനും ഉദ്ദേശിച്ച്
സ്കൂളില്‍ കുട്ടികളുടെ തിരഞ്ഞെടുപ്പ് നടത്തി.പാര്‍ലമെന്റ് സംവിധാനത്തിന്റെ പ്രത്യേകതകള്‍
കുട്ടികളെ ബോധ്യപ്പെടുത്തുന്ന രീതിയിലാണ് .തിരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും
നടത്തിയത്. പ്രധാനാധ്യാപിക ശ്രീമതി ആനി സിറിയക്ക് ,
ഭാരതി.പി.,ലക്ഷ്മണന്‍.കെ.വി,സതീശന്‍.പി.വി,ലതിക.പി , പ്രസന്ന.എം.കെ,ഷൈജി.പി, റസീന.ഇ എസ് എന്നിവര്‍
നേതൃത്വം നല്‍കി. പത്താം തരത്തില്‍ അപര്‍ണ്ണ .എ .യും
ഒന്‍പതാം തരത്തില്‍ ശിവാനി ശങ്കര്‍
എട്ടാം തരത്തില്‍ മാളു.ആര്‍ വിജയിച്ചു.സ്കൂള്‍ ലീഡറായി
അപര്‍ണ്ണ.എ തിരഞ്ഞെടുക്കപ്പെട്ടു.

No comments:
Post a Comment